Select your language:

Reply to comment

കെ സി ഗീത

ഒരു ഗവ­ണ്മെന്റ് കോളേ­ജിൽ ഫിസി­ക്സ് അദ്ധ്യാ­പിക­യായി ജോലി നോക്കു­ന്നു. സംഗീ­ത­വും സാഹി­ത്യവും വളരെ ഇഷ്ടം. ഗീതാ­ഗീതി­കൾ‍, കഥ­കഥ പൈങ്കി­ളി എന്നീ രണ്ട് ബ്ലോഗു­കൾ ഉണ്ട്. പാട്ടെ­ഴുത­ലാണ് ഒരു ഹോബി. എഴു­തി­ക്കഴി­ഞ്ഞാൽ അതാ­രെങ്കി­ലും ഒന്ന് ഈണ­മിട്ട് തന്നെ­ങ്കിലോ എന്ന് മോഹം. അതു കഴി­ഞ്ഞാൽ പിന്നെ ഒന്നു പാടി കേട്ടെ­ങ്കിലോ എന്ന് മോഹം. മോഹ­ങ്ങൾക്കു­ണ്ടോ ഒര­വസാ­നം !

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options

CAPTCHA
This question is for confirming whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.
Gopan | Kevin & Siji | Kiranz © 2009 Eenam team. All rights reserved