Select your language:

തഹ്സീൻ മുഹമ്മദ്

in

പേര് : തഹ്സീന്‍ , എല്ലാരും വിളിച്ചു നാക്കുളുക്കുന്ന പേരായതു കൊണ്ട് വീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കും . ഉപ്പ ( മുഹമ്മദ്‌ ഹുസൈന്‍ ) നല്ലൊരു പാട്ടുകാരനും , ഹാർമോണിസ്റ്റും എല്ലാം ആയിരുന്നു. പാടാറില്ലെങ്കിലും ഈ ഗസല്‍ ഗസല്‍ എന്ന് കേട്ടാ , കിരണ്‍സ് പറഞ്ഞ മാതിരി സട കുടഞ്ഞു ആകെ പ്രശ്നമാക്കിക്കളയും :-) പിന്നെ ഗ്ലാസ്സിക്കല്‍ മുസിക്കും ഒരു weakness ആണ് ( അതും പാടാറില്ല കേട്ടാ ) പിന്നെ എന്താ പാടണതെന്നു ചോദിച്ചാ .. അതൊരു ഒന്നൊന്നര ചോദ്യം തന്നേണ് :-) ബ്ലോഗ് :- http://poonkuyil.blogspot.com/

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options

CAPTCHA
This question is for confirming whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.
Gopan | Kevin & Siji | Kiranz © 2009 Eenam team. All rights reserved