Select your language:

Reply to comment

ബഹുവ്രീഹി

കഴിഞ്ഞ കുംഭ­ത്തിൽ മുപ്പ­ത്തഞ്ചു തികഞ്ഞു :( . ഒരു ഭാര്യ ഒരു മകൾ. ഒരു ജ്ജ്യാതി മതം. ഒരു ജ്ജ്യാതി മനു­ഷ്യൻ. ബാല­നായി പാല­ക്കാട്‌ ജില്ല­യിൽ വെള്ളി­നേഴി അടു­ത്തുള്ള മാങ്ങോട്ടും, കുമാ­രനായി തൃശ്ശൂർ ജില്ല­യിൽ കൊട­കര­യടു­ത്തുള്ള കോടാ­ലിയിലും, യോഹ­ന്നാനായി (യൗവ്വ­ന­­കാല­ത്ത്‌) തൃശ്ശൂർ ജില്ല­യിൽ­ത്തന്നെ കുന്നം­കുളം അടു­ത്തുള്ള വെള്ളറ­ക്കാട്ടും ഉള്ള കുടുംബ­തറ­വാടു­കളിൽ അവ­തരിച്ചു. അവ­താര­ലക്ഷ്യം ഉപ­ദ്രവം തന്നെ. പാട്ട് മഹാ കമ്പ­മാണ്. വേറെയും ഉണ്ട് അന­വധി. എന്നാലും പാട്ടു­കഴിഞ്ഞെ­യുള്ളൂ ബാക്കി­യെന്തു നേര­മ്പോക്കും. പാട്ടു­പാടി ബാധ ഒഴി­പ്പിക്കുന്ന പതിവു­മുണ്ട്. അതിവിടെ http://bahuvreehi.blogspot.com

ഇപ്പോൾ സിംഗ­പ്പൂരിൽ. തൊഴിൽ, ദേശ­ക്കാർക്കെ­തിരെ ഉപ­ദ്രവ സംപ്രേ­ക്ഷണം.
ഈണത്തിന്റെ ചില ഈണ­ങ്ങൾ എന്റെ നേര­മ്പോക്കാണ്. ഇഡി­ക്കരുത് പ്ലീസ് :)

Image: 

Reply

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options

CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters (without spaces) shown in the image.
Sajjive Balakrishnan | Kevin & Siji © 2009 Eenam team. All rights reserved