Submitted by readersdais (not verified) on Fri, 09/04/2009 - 08:35.
ഇന്നലെ ഏഷ്യാനെറ്റ് റേഡിയോ വില്‍ ഏതോ ബ്ലോഗില്‍ സംഗീതത്തിന്റെ ഒരു കൂടയ്മയെ കുറിച്ച് കേട്ട് ,അത് തന്നെ ആണോ ഇതെന്ന് അറിയില്ല ,ഏതായാലും അവസാന ഭാഗം മാത്രമേ റേഡിയോ വില്‍ കേള്‍ക്കാന്‍ പറ്റിയുള്ളൂ അവരാണെങ്കില്‍ അവസാനം ബ്ലോഗിന്റെ പേര് പറഞ്ഞില്ല ,അവധി ആയതു കാരണം ഓണം പലരുടെ വരികളിടെ ആക്തോഷിയ്കാം എന്ന് കരുതി ഇറങ്ങിയതാണ് ,ഏതായാലും ഈ ഗാനം കൊള്ളാം ,പിന്നിലുള്ള ഏവര്‍ക്കും അഭിനന്ദനം ,ഇനിയും പ്രതീക്ഷിയ്കുന്നു ....
റേഡിയോ വില്‍ വന്നത് നിങ്ങളെ കുറിച്ച് തന്നെ ആണോ ,ഏതായാലും എന്റെ ഒരു ബാഗ്യെ ! തേടിയ വള്ളി കാലില്‍ ചുറ്റി , ഒനാസമ്മനമായി ........
“ഈണമെന്ന” സ്വതന്ത്ര സംരംഭത്തോടൊപ്പം പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ള പെർക്കഷൻ വിദഗ്ദ്ധർ, സൌണ്ട് എഞ്ചിനീയർമാർ, സംഗീത സംവിധായകർ എന്നിവർ ദയവായി ബന്ധപ്പെടുക.| Sound engineers,percussionists - those who are ready to work with the free music concept ,please contact us.. @ eenam@eenam.com / contact@eenam.com
ഇന്നലെ ഏഷ്യാനെറ്റ് റേഡിയോ